കോഴിക്കോട്: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ശുചിത്വ ദേവനെത്തി.
ലോക സഭാ തിരഞ്ഞെടുപ്പില്‍ ഹരിത പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ശുചിത്വ മിഷന്‍ സംഘടിപ്പിച്ച ശുചിത്വ സന്ദേശ യാത്രയിലാണ് ശുചിത്വ ദേവനെത്തിയത്.
വ്യത്യസ്ഥമായ അവതരണത്താല്‍ ശ്രദ്ധേയമായി മുന്നേറുകയാണ് ശുചിത്വ സന്ദേശ യാത്ര.
God of cleanliness has descended in Kozhikode!