പ്രഫുല്‍ കൃഷ്ണന്‍ കൊയിലാണ്ടി മണ്ഡലത്തില്‍ പര്യടനം നടത്തി

പ്രഫുല്‍ കൃഷ്ണന്‍ കൊയിലാണ്ടി മണ്ഡലത്തില്‍ പര്യടനം നടത്തി
Apr 22, 2024 04:33 PM | By SUBITHA ANIL

കൊയിലാണ്ടി: പ്രഫുല്‍ കൃഷ്ണന്‍ കൊയിലാണ്ടി മണ്ഡലത്തില്‍ പര്യടനം നടത്തി. പയ്യോളി ബീച്ചില്‍ നടന്ന സ്വീകരണ പരിപാടി എന്‍ഡിഎ വടകര ലോകസഭ മണ്ഡലം സ്ഥാനാര്‍ത്ഥി സിആര്‍ പ്രഫുല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

തീരദേശ മേഖലയിലെ ജനങ്ങളുടെ സംരക്ഷണം മോദി സര്‍ക്കാരിന്റെ ഗ്യാരണ്ടിയാണെന്ന് അദേഹം പറഞ്ഞു.

മാറിമാറി വന്ന സര്‍ക്കാറുകളും ജനപ്രതിനിധികളും തീരദേശം മേഖലയിലെ ജനങ്ങളെ അവഗണിക്കുകയായിരുന്നും സാധാരണ ജനങ്ങളെ നെഞ്ചിലേറ്റിയ സര്‍ക്കാര്‍ ആണ് മോദി സര്‍ക്കാര്‍. തീരദേശ വാസികളുടെ സ്വപ്നമായ ശുദ്ധജലം ജല്‍ജീവന്‍ മിഷന്‍ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്നലെ ഇരിങ്ങലില്‍ വച്ചാണ് പരിപാടി ആരംഭിച്ചത്. തച്ചന്‍കുന്ന് തിക്കോടി പഞ്ചായത്ത് കുറിഞ്ഞിക്കര അയനിക്കാട് കൊല്ലം ടൗണ്‍ വിരുന്നുകണ്ടി ചേലിയ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം രാത്രിയില്‍ പൂക്കാട് ടൗണില്‍ സമാപിച്ചു.

വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങളില്‍ പി.പി മുരളി, എം.പി രാജന്‍, ഇ മനീഷ്, എസ്.ആര്‍ ജയ് കിഷ്, കെ.സി രാജീവന്‍, അഭിരാം, വി. സ്മിതലക്ഷ്മി, കെ മുരളീധരന്‍, അഡ്വ: ഹരികുമാര്‍, കെ.കെ മോഹനന്‍, ദിലീപ് ചേരണ്ടത്തൂര്‍, ബി.സി ബിനീഷ്, മനോജ് പൊയിലൂര്‍, കെ.എന്‍ രത്‌നാകരന്‍, കെ.വി സുരേഷ്, അഡ്വക്കേറ്റ് നിധിന്‍ എന്നിവര്‍ സംസാരിച്ചു.

Praful Krishnan toured Koyilandi constituency

Next TV

Related Stories
വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ പുരക്ക് തീപിടിച്ചു

Dec 21, 2024 06:43 PM

വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ പുരക്ക് തീപിടിച്ചു

വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന്‍...

Read More >>
പഞ്ചായത്തിന്റെ ദുര്‍ഭരണത്തിനെതിരെ സായാഹ്ന ധര്‍ണ്ണ നടത്തി കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

Dec 21, 2024 02:32 PM

പഞ്ചായത്തിന്റെ ദുര്‍ഭരണത്തിനെതിരെ സായാഹ്ന ധര്‍ണ്ണ നടത്തി കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

ജനങ്ങള്‍ക്ക് ഉപകാരപെടുന്ന ഭരണം വരണമെന്നും, ജനങ്ങളെ നികുതി കാര്യത്തിലും, വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിലൂടെയും...

Read More >>
  ടെന്‍ഡര്‍ ക്ഷണിച്ചു

Dec 21, 2024 01:22 PM

ടെന്‍ഡര്‍ ക്ഷണിച്ചു

അങ്കണവാടി കം ക്രഷ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പല്‍ന സ്‌കിം പ്രകാരം...

Read More >>
മുതുകുന്ന് മണ്ണ് ഖനനം; മുതുകുന്നു മലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ബിജെപി

Dec 21, 2024 11:25 AM

മുതുകുന്ന് മണ്ണ് ഖനനം; മുതുകുന്നു മലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ബിജെപി

നൊച്ചാട്, അരിക്കുളം പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മുതുകുന്നു മലയെ മണ്ണെടുപ്പില്‍ നിന്ന് സംരക്ഷിക്കാന്‍...

Read More >>
കരുവണ്ണൂരില്‍ ലോറി മരത്തില്‍ ഇടിച്ച് അപകടം

Dec 20, 2024 11:21 PM

കരുവണ്ണൂരില്‍ ലോറി മരത്തില്‍ ഇടിച്ച് അപകടം

കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയില്‍ കരുവണ്ണൂരില്‍ ലോറി മരത്തില്‍ ഇടിച്ച്...

Read More >>
 കോടമഞ്ഞ്; പ്രതീക്ഷയുടെ കാഴ്ചകള്‍

Dec 20, 2024 11:00 PM

കോടമഞ്ഞ്; പ്രതീക്ഷയുടെ കാഴ്ചകള്‍

വെള്ളത്തിന്റെ ഉറവിടങ്ങള്‍ കുറയുന്നതോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവും കുറയുന്നതാണ്...

Read More >>
News Roundup