വിദ്യാര്‍ത്ഥി - അധ്യാപക സംഗമത്തില്‍ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

വിദ്യാര്‍ത്ഥി - അധ്യാപക സംഗമത്തില്‍ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ കൈമാറി
May 23, 2024 05:03 PM | By SUBITHA ANIL

കൂത്താളി : കൂത്താളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ 83-86 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ സ്മൃതിയോരം '24 വിദ്യാര്‍ത്ഥി -അധ്യാപക സംഗമം നടത്തി.

പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ പ്രമോദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി. നളിനി അധ്യക്ഷത വഹിച്ചു.

ടി.വി മുരളി, എന്‍.പി ബിജു, യു.എം രാജന്‍, എന്‍.പി നാസര്‍, സി.പി പ്രകാശന്‍, കെ.സി. റീജ, കെ.പി ഉബൈദ്, എന്‍.കെ. കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര ദയ പാലിയേറ്റിവ് സൊസൈറ്റിക്ക് വേണ്ടി സര്‍ജിക്കല്‍ ഉപകരണങ്ങള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളജ് പ്രൊഫസര്‍ കെ.വി ബാബുരാജില്‍ നിന്നും ട്രെസ്റ്റ് അംഗങ്ങളായ എന്‍.കെ മജീദ്, കെ.പി യുസഫ് എന്നിവര്‍ ഏറ്റുവാങ്ങി.

പൂര്‍വ്വാധ്യാപക സംഗമം റിട്ടേര്‍ഡ് പ്രധാനധ്യാപകന്‍ പി. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകര്‍ക്ക് ആദരവും ഉപഹാര സമര്‍പ്പണവും നടത്തി.

പൂര്‍വ്വാധ്യാപകരായ കെ.ടി ബാലകൃഷ്ണന്‍, പി മോഹന്‍ദാസ്, ഇ.പി കാര്‍ത്ത്യായനി, കമലദേവി, സെബാസ്റ്റ്യന്‍ ജോസഫ്, തോമസ് കുട്ടി, റോയ്, കെ. ശോഭന എന്നിവര്‍ സംസാരിച്ചു.

Surgical instruments were handed over at the student-teacher meet

Next TV

Related Stories
കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 12, 2025 12:15 AM

കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടയില്‍ വീണ് രാജന് പരിക്കേറ്റു. മരപ്പണിക്കാരന്‍ ആയ...

Read More >>
മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

Jul 11, 2025 11:47 PM

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു. തെങ്ങ് കയറ്റ...

Read More >>
ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

Jul 11, 2025 12:39 PM

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍)...

Read More >>
പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

Jul 11, 2025 12:05 PM

പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കാര്‍ഷികവിളകള്‍...

Read More >>
പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

Jul 11, 2025 11:01 AM

പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പൊലീസിന്...

Read More >>
വിവരാവകാശ അപേക്ഷക്ക് വെറും മറുപടി പോര വിവരം നല്‍കണം; വിവരാവകാശ കമ്മീഷണര്‍

Jul 10, 2025 09:49 PM

വിവരാവകാശ അപേക്ഷക്ക് വെറും മറുപടി പോര വിവരം നല്‍കണം; വിവരാവകാശ കമ്മീഷണര്‍

വിവരാവകാശ അപേക്ഷകള്‍ക്ക് വെറും മറുപടി മാത്രം നല്‍കിയാല്‍ പോരെന്നും വ്യക്തവും തൃപ്തികരവുമായ വിവരങ്ങള്‍...

Read More >>
Top Stories

News Roundup

//Truevisionall