---
title: "പേരാമ്പ്രയില്‍ വിവിധ ഇടങ്ങളില്‍ വൈദ്യുതി മുടങ്ങും "
english_title: "There will be power outages at various places in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207268/there-will-be-power-outages-at-various-places-in-perambra"
published_at: "2024-05-24T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66503cb109722_1_kseb.jpg"
keywords: []
---

# പേരാമ്പ്രയില്‍ വിവിധ ഇടങ്ങളില്‍ വൈദ്യുതി മുടങ്ങും 

> **Lead Summary:** ** പേരാമ്പ്ര**: ഇന്ന് ലൈന്‍ മെയിന്റനന്‍സ് വര്‍ക്കിന്റെ ഭാഗമായി പേരാമ്പ്ര നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ കല്ലോട് മിനി, വെള്ളിയോടന്‍ കണ്ടി, പാരാട്ടുപാറ, കല്ലോട് ഹോസ്പിറ്റല്‍, സി.കെ.ജി. കോളേജ്, ബ്ലോക്ക് ഓഫീസ്, ലാസ്റ്റ് കല്ലോട്, നാഗത്ത് പള്ളി, കല്ലൂര്‍ക്കാവ്, പുറക്കിലേരി മല, മൂരികുത്തി, മുണ്ടോട്ടില്‍ എന്നീ ഭാഗങ്ങളില്‍ രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് കെ്എസ്ഇബി പേരാമ്പ്ര നോര്‍ത്ത് അറിയിച്ചു.

## Article Content

** പേരാമ്പ്ര**: ഇന്ന് ലൈന്‍ മെയിന്റനന്‍സ് വര്‍ക്കിന്റെ ഭാഗമായി പേരാമ്പ്ര നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ കല്ലോട് മിനി, വെള്ളിയോടന്‍ കണ്ടി, പാരാട്ടുപാറ, കല്ലോട് ഹോസ്പിറ്റല്‍, സി.കെ.ജി. കോളേജ്, ബ്ലോക്ക് ഓഫീസ്, ലാസ്റ്റ് കല്ലോട്, നാഗത്ത് പള്ളി, കല്ലൂര്‍ക്കാവ്, പുറക്കിലേരി മല, മൂരികുത്തി, മുണ്ടോട്ടില്‍ എന്നീ ഭാഗങ്ങളില്‍ രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് കെ്എസ്ഇബി പേരാമ്പ്ര നോര്‍ത്ത് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207268/there-will-be-power-outages-at-various-places-in-perambra)