---
title: "വീടിന് മുകളില്‍ മരം വീണ് തകര്‍ന്നു "
english_title: "A tree fell on top of the house at kottur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207442/a-tree-fell-on-top-of-the-house-at-kottur"
published_at: "2024-05-25T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665175a3bfd6a_1_amaram.jpg"
keywords: []
---

# വീടിന് മുകളില്‍ മരം വീണ് തകര്‍ന്നു 

> **Lead Summary:** **നടുവണ്ണൂര്‍:** കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് കോട്ടൂര്‍ പഞ്ചായത്തിലെ പത്തൊന്‍മ്പതാം വാര്‍ഡിലെ പെരവച്ചേരി തെക്കെ തൊടുവയില്‍ സ്വാമിക്കുട്ടിയുടെ വിടിന് മുകളില്‍ മരം വീണ് ഭാഗികമായി തകര്‍ന്നു.

## Article Content

**നടുവണ്ണൂര്‍:** കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് കോട്ടൂര്‍ പഞ്ചായത്തിലെ പത്തൊന്‍മ്പതാം വാര്‍ഡിലെ പെരവച്ചേരി തെക്കെ തൊടുവയില്‍ സ്വാമിക്കുട്ടിയുടെ വിടിന് മുകളില്‍ മരം വീണ് ഭാഗികമായി തകര്‍ന്നു.

ചുമരിന് വിള്ളല്‍ സംഭവിക്കുകയും ഓട് മേഞ്ഞ മേല്‍ക്കൂര തകരുകയും ചെയ്തു. വില്ലേജ് ഓഫീസ് അധികൃതരും വാര്‍ഡ് അംഗം കെ.പി മനോഹരനും സ്ഥലം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207442/a-tree-fell-on-top-of-the-house-at-kottur)