പേരാമ്പ്ര: എടവരാട് സമ്യദ്ധി ജൈവ ക്യഷി ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ കൊയ്ത്തുല്‍സവം നടന്നു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ശ്രീലജ പുതിയേടത്ത് ഉദ്ഘാടനം ചെയ്തു.
പി.ടി വേണു അധ്യക്ഷനായി. പേരാമ്പ്ര ക്യഷി ഓഫീസര്‍ ഷെറിന്‍ റിഷാദ് ഹമീദ്, ടി.രമേശ്, കെഅസീസ്, കെ.കെ.സി മൂസ എന്നിവര്‍ സംസാരിച്ചു.
Edavarad Samyadhi Organic Kashi Cluster with harvest festival