ഫലസ്തീൻ ഐക്യദാർഢൃചത്വരം സംഘടിപ്പിച്ചു

ഫലസ്തീൻ ഐക്യദാർഢൃചത്വരം സംഘടിപ്പിച്ചു
Jun 1, 2024 12:54 PM | By SUBITHA ANIL

 മേപ്പയ്യൂർ: ജമാഅത്തെ ഇസ് ലാമി മേപ്പയ്യൂർ-പേരാമ്പ്ര ഏരിയകളുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ ഫലസ്തീൻ ഐക്യദാർഢ്യചത്വരവും ബഹുജനറാലിയും സംഘടിപ്പിച്ചു.

മേപ്പയ്യൂർ ഏരിയ പ്രസിഡൻ്റ്  ഷെരിഫ് പൊടിയാടി അധ്യക്ഷത വഹിച്ച പരിപാടി ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ് പ്രസിഡൻ്റ്  സഈദ് എലങ്കമൽ ഐക്യദാർഢ്യ ചത്വരം ഉദ്ഘാടനം ചെയ്തു.

കണ്ണൂർ കാസർക്കോട് മേഖല പ്രസിഡൻ്റ് എം എം മൊഹ്യുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. വെൽഫേർ പാർട്ടി വൈസ് പ്രസിഡൻറ് അമീൻ, സോളിഡാരിറ്റി പ്രസിഡൻ്റ് സഈദ് കീഴരിയൂർ, എസ് ഐ ഒ പ്രസിഡൻ്റ് ഷാനിഫ് എന്നിവർ ഐക്യദാർഢൃ പ്രഭാഷണം നിർവഹിച്ചു.

അസ ബഹനാസ് , അസിൻ ബഹനാസ് എന്നിവർ ഐക്യദാർഡ്യ ഗാനം ആലപിച്ചു. പേരാമ്പ്ര ഏരിയ പ്രസിഡൻ്റ്  മുബീർ സ്വാഗതവും മേപ്പയ്യൂർ ഏരിയ സെക്രട്ടറി വി.പി അഷ്റഫ് നന്ദിയും പറഞ്ഞു. ബഹുജന റാലിക്ക് നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു.

Organized Palestine Solidarity Movement at meppayoor

Next TV

Related Stories
വയനാട്ടില്‍ നിന്ന് സിപിഎമ്മിന്റെ ആദ്യത്തെ മന്ത്രിയായി ഒ.ആര്‍ കേളു

Jun 20, 2024 03:19 PM

വയനാട്ടില്‍ നിന്ന് സിപിഎമ്മിന്റെ ആദ്യത്തെ മന്ത്രിയായി ഒ.ആര്‍ കേളു

വയനാട് ജില്ലയില്‍നിന്ന് സിപിഎം സംസ്ഥാന സമിതിയിലെത്തുന്ന ആദ്യ പട്ടികവര്‍ഗ നേതാവാണ്...

Read More >>
വായനാദിനവും പി.എന്‍ പണിക്കര്‍ അനുസ്മരണവും നടത്തി വെങ്ങപ്പറ്റ ജിഎച്ച്എസ്‌

Jun 20, 2024 03:16 PM

വായനാദിനവും പി.എന്‍ പണിക്കര്‍ അനുസ്മരണവും നടത്തി വെങ്ങപ്പറ്റ ജിഎച്ച്എസ്‌

ജിഎച്ച്എസ് വെങ്ങപ്പറ്റ വായനദിനവും പി.എന്‍ പണിക്കര്‍ അനുസ്മരണവും നടത്തി. വിജയികള്‍ക്കുള്ള അനുമോദനവും ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്...

Read More >>
മേപ്പയ്യൂര്‍ നോര്‍ത്ത് എംഎല്‍പി സ്‌കൂളില്‍ വായന ദിനം ആചരിച്ചു

Jun 20, 2024 03:13 PM

മേപ്പയ്യൂര്‍ നോര്‍ത്ത് എംഎല്‍പി സ്‌കൂളില്‍ വായന ദിനം ആചരിച്ചു

പുസ്തകങ്ങളുടേയും അറിവിന്റെയും വിശാലമായലോകം മലയാളികള്‍ക്കു പരിചയപ്പെടുത്തി വായനയുടെ അത്ഭുത ലോകത്തേക്ക്...

Read More >>
ശ്വേതാ ലക്ഷ്മിക്ക് ആദരവുമായി വിനോദയാത്ര സൗഹൃദ കൂട്ടായ്മ

Jun 20, 2024 01:14 PM

ശ്വേതാ ലക്ഷ്മിക്ക് ആദരവുമായി വിനോദയാത്ര സൗഹൃദ കൂട്ടായ്മ

എസ്എസ്എല്‍സി പരീക്ഷക്ക് പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ...

Read More >>
ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ദേശീയ വായനാവാരാഘോഷത്തിന് തുടക്കമായി

Jun 20, 2024 12:56 PM

ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ദേശീയ വായനാവാരാഘോഷത്തിന് തുടക്കമായി

പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ദേശീയ വായനാവാരാഘോഷത്തിന് തുടക്കമായി. ഒരാഴ്ച കാലം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടിയില്‍ കുട്ടികളുടെ...

Read More >>
കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറിയായി വല്‍സന്‍ എടക്കോടന്‍

Jun 20, 2024 12:31 PM

കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറിയായി വല്‍സന്‍ എടക്കോടന്‍

കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറിയായി വല്‍സന്‍ എടക്കോടനെ...

Read More >>
Top Stories