---
title: "കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലന പരിപാടി"
english_title: "Training Programme at Krishi Vigyan Kendra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211742/training-programme-at-krishi-vigyan-kendra"
published_at: "2024-06-12T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669bf926b996_KRISHI.png"
keywords: []
---

# കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലന പരിപാടി

> **Lead Summary:** പെരുവണ്ണാമൂഴി **:** പശുവളര്‍ത്തല്‍, മഴക്കാല പച്ചക്കറികൃഷി, ശുദ്ധജല മത്സ്യകൃഷി, വസ്ത്ര നിര്‍മ്മാണം (തയ്യല്‍) എന്നീ വിഷയങ്ങളില്‍ യഥാക്രമം ജൂണ്‍ 12, 19, 20, 13 മുതല്‍ ജൂലൈ 26 വരെ തിയ്യതികളിലായി കെവികെ, പെരുവണ്ണാമൂഴിയില്‍ വച്ച് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ 0496-2966041 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ചെയ്യേണ്ടതാണ്.

## Article Content

പെരുവണ്ണാമൂഴി **:** പശുവളര്‍ത്തല്‍, മഴക്കാല പച്ചക്കറികൃഷി, ശുദ്ധജല മത്സ്യകൃഷി, വസ്ത്ര നിര്‍മ്മാണം (തയ്യല്‍) എന്നീ വിഷയങ്ങളില്‍ യഥാക്രമം ജൂണ്‍ 12, 19, 20, 13 മുതല്‍ ജൂലൈ 26 വരെ തിയ്യതികളിലായി കെവികെ, പെരുവണ്ണാമൂഴിയില്‍ വച്ച് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ 0496-2966041 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ചെയ്യേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211742/training-programme-at-krishi-vigyan-kendra)