പേരാമ്പ്ര: കാശ്മിരില്‍ പാക്കിസ്ഥാന്‍ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രകടനം സംഘടിപ്പിച്ചു.
ഭീകരാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് പ്രകടനം സംഘടിപ്പിച്ചത്.ആര്‍.പി ശ്രീരാജ്, ജയകൃഷ്ണന്‍ കല്ലോട്, സരുണ്‍ കൂത്താളി, ചന്ദ്രന്‍ കുണ്ടുംകര, നിഖില്‍ പേരാമ്പ്ര, കെ.എം ബാലകൃഷ്ണന്‍, കെ.ഇ സേതുമാധവന്‍, ജുബിന്‍ ബാലകൃഷ്ണന്‍, കെ.എം പ്രഭാകരന്‍, അഖില്‍ രാജ് കല്ലോട്, രാജു കൂത്താളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി
Demonstration in Perambra to protest against terrorist attack by Pakistani terrorists in Kashmir