കോഴിക്കോട്: എട്ടും എച്ചും എടുക്കാതെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ സംവിധാനങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. വിവിധ ജില്ലകളില്‍ അക്രഡിറ്റര്‍ ഡ്രൈവിംഗ് ടെസ്റ്റിംഗ് സംവിധാനം ആരംഭിക്കും.
മുഴുവന്‍ ആര്‍ടി ഓഫീസിനും സബ് ഓഫീസിനും ഇതിനായി സംവിധാനമൊരുക്കുമെന്ന് എംവിഡി അറിയിച്ചു. എന്നാല്‍ ഇത് ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
Changes in driving tests; MVD introduces new system