പേരാമ്പ്ര: നൊച്ചാട് ജനകീയ ഫെസ്റ്റ് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാ ശങ്കര്‍, വികസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ശോഭന വൈശാഖ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു അമ്പാളി, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍, വാര്‍ഡ് അംഗങ്ങളായ കെ ശ്രീധരന്‍, രജിഷ കൊല്ലമ്പത്ത്, എം സിന്ധു, ടി.വി ഷിനി, ലിമ പാലയാട്ട്, കെ അമ്പിളി, സുമേഷ് തിരുവോത്ത്, സനില ചെറുവറ്റ, പി.എം രജീഷ്, ഗീതാ നന്ദനം, പി.പി അബ്ദുല്‍ സലാം, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ്, സബ്ബ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ: കെ.കെ രാജന്‍, പി.എം പ്രകാശന്‍, എസ്.കെ അസൈനാര്‍, എന്‍ ഹരിദാസ്, എം കുഞ്ഞമ്മദ്, അബ്ദുള്‍ സലാം, പ്രോഗ്രാം കണ്‍വീനര്‍ എടവന സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജനറല്‍ കണ്‍വീനര്‍ വി.എം മനോജ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ. മധു കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Nochad Fest inaugurated