---
title: "     കോളേജ് ചക്കിട്ടപാറയില്‍ തന്നെ നില നിര്‍ത്താന്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം ആയി"
english_title: "     A decision was taken at a meeting held at the university to keep the college in Chakkittapara itself."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212435/a-decision-was-taken-at-a-meeting-held-at-the-university-to-keep-the-college-in-chakkittapara-itself"
published_at: "2024-06-15T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666da6a129d0e_flat.png"
keywords: []
---

#      കോളേജ് ചക്കിട്ടപാറയില്‍ തന്നെ നില നിര്‍ത്താന്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം ആയി

> **Lead Summary:** **കോഴിക്കോട്:** ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനായി എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരണമെന്നും നിശ്ചിത കാലയളവില്‍ ഭൗതിക സാഹചര്യം വിപുലപ്പെടുത്തണം എന്നും തീരുമാനിച്ചു.

## Article Content

**കോഴിക്കോട്:** ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനായി എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരണമെന്നും നിശ്ചിത കാലയളവില്‍ ഭൗതിക സാഹചര്യം വിപുലപ്പെടുത്തണം എന്നും തീരുമാനിച്ചു.

യോഗത്തില്‍ ഗ്രാമപഞ്ചായത്തിനെ പ്രതിനിധികരിച്ച് പ്രസിഡന്റ് കെ സുനില്‍, ആരോഗ്യ /വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ എം ശ്രീജിത്തും, യൂണിവേഴ്‌സിറ്റിയെ പ്രതിനിധികരിച്ച് സിന്‍ഡിക്കേറ്റ് കണ്‍വീനര്‍ റിച്ചാര്‍ഡ് സ്‌കറിയ, ഡയറക്ടര്‍ ഡോക്ടര്‍ യൂസഫ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ ഡോക്ടര്‍ രജീഷ്, പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ രാജു, BPEd സെന്റര്‍ ചക്കിട്ടപാറ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ഹമീദ്പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212435/a-decision-was-taken-at-a-meeting-held-at-the-university-to-keep-the-college-in-chakkittapara-itself)