---
title: "സുഹൃത്തുക്കള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ യാത്രയായി "
english_title: "The friends traveled hours apart at changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214362/the-friends-traveled-hours-apart-at-changaroth"
published_at: "2024-06-23T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667835353a368_friend.JPG"
keywords: []
---

# സുഹൃത്തുക്കള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ യാത്രയായി 

> **Lead Summary:** **മുതുവണ്ണാച്ച: **ചങ്ങരോത്ത് കടിയങ്ങാട് സുഹൃത്തുക്കള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ യാത്രയായി.

## Article Content

**മുതുവണ്ണാച്ച: **ചങ്ങരോത്ത് കടിയങ്ങാട് സുഹൃത്തുക്കള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ യാത്രയായി.

മുതുവണ്ണാച്ച പിലാച്ചേരി ഇബ്രാഹിം ഹാജി (78), വട്ടപ്പാറക്കല്‍ കുമാരന്‍ (81) (താഴെ കോത്തമ്പ്ര) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ യാത്രയായത്. രണ്ടാളും ആത്മസുഹൃത്തുക്കളായിരുന്നു.

ഇബ്രാഹിം ഹാജിയുടെ ഭാര്യ ഫാത്തിമ. മക്കള്‍: സുബൈര്‍, നൂര്‍ജഹാന്‍, ഫൈസല്‍, മുഹമ്മദ് സാലിഹ്. മരുമക്കള്‍: ഹസീന, സലാം അരികുളം, സൈദ, ഫര്‍സാന.

കുമാരന്‍ 35 വര്‍ഷത്തോളമായി മേപ്പയ്യൂരിലെ അഞ്ചാംപീടികയിലാണ് താമസം. ഭാര്യ: മാധവി. മക്കള്‍: റീന, പ്രജു, ജീന. മരുമക്കള്‍: വിനോദന്‍, ഷിജി (വിരവംച്ചേരി), ശശീന്ദ്രന്‍ (മൊടക്കല്ലൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214362/the-friends-traveled-hours-apart-at-changaroth)