---
title: "പേരാമ്പ്ര പോലീസ് ഏകദിന ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു"
english_title: "Perambra police organized a one-day football match"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212440/perambra-police-organized-a-one-day-football-match"
published_at: "2024-06-15T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666da9d7df476_police.png"
keywords: []
---

# പേരാമ്പ്ര പോലീസ് ഏകദിന ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **കോഴിക്കോട്: **ഇന്ന് പോലീസ് ഉദ്യോഗസ്ഥര്‍ നിരവധി മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കിടയിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് പോലിസില്‍ നിന്നുതന്നെ നേരത്തെ വിരമിക്കലും ആത്മഹത്യയും വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

## Article Content

**കോഴിക്കോട്: **ഇന്ന് പോലീസ് ഉദ്യോഗസ്ഥര്‍ നിരവധി മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കിടയിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് പോലിസില്‍ നിന്നുതന്നെ നേരത്തെ വിരമിക്കലും ആത്മഹത്യയും വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതില്‍ നിന്നെല്ലാം അല്പം മാനസികസംഘര്‍ഷം കുറക്കുന്നതിനായാണ് പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ ഫുട്‌ബോള്‍ കളില്‍ താല്‍പര്യമുള്ളവരെ ഉള്‍പ്പെടുത്തി ഏകദിന മത്സരം വെള്ളിയൂര്‍ ടെറ ഫില്‍ കോര്‍ട്ടില്‍ സംഘടിപ്പിച്ചത്.

പോലീസ് ഇന്‍സ്സ്പക്ടര്‍ സന്തോഷ് കുമാര്‍ MA'Si മാരായ ഫിറോസ് അബ്ദുറഹിമാന്‍ എന്നിവര്‍ ഫുട്‌ബോള്‍ മത്സരത്തിന് നേതൃത്വം നല്‍കിയതായിസംഘാടകര്‍പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212440/perambra-police-organized-a-one-day-football-match)