---
title: "കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറിയായി വല്‍സന്‍ എടക്കോടന്‍"
english_title: "Valsan Edakodan as Kisan Janata State General Secretary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213431/valsan-edakodan-as-kisan-janata-state-general-secretary"
published_at: "2024-06-20T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673d47164088_valsan.JPG"
keywords: []
---

# കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറിയായി വല്‍സന്‍ എടക്കോടന്‍

> **Lead Summary:** ** പേരാമ്പ്ര: **കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറിയായി വല്‍സന്‍ എടക്കോടനെ തെരഞ്ഞെടുത്തു.

## Article Content

** പേരാമ്പ്ര: **കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറിയായി വല്‍സന്‍ എടക്കോടനെ തെരഞ്ഞെടുത്തു.

നിലവില്‍ ആര്‍ജെഡി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എന്നതിന് പുറമെ ജെപി കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ്, കേരള നാടക പ്രവര്‍ത്തക സംഘം പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ കൂടി അദ്ദേഹം വഹിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213431/valsan-edakodan-as-kisan-janata-state-general-secretary)