---
title: "ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടം കൈവരിച്ച് രണ്ടര വയസ്സുകാരി ഇസ്സ ഐറിന്‍ "
english_title: "Two-and-a-half-year-old Issa Irene has achieved India Book of Records"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219305/two-and-a-half-year-old-issa-irene-has-achieved-india-book-of-records"
published_at: "2024-07-12T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690c5171ea41_two.JPG"
keywords: []
---

# ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടം കൈവരിച്ച് രണ്ടര വയസ്സുകാരി ഇസ്സ ഐറിന്‍ 

> **Lead Summary:** **ചെറുവണ്ണൂര്‍:** ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ അപൂര്‍വ്വ നേട്ടം കൈവരിച്ച് രണ്ടര വയസ്സുകാരി ഇസ്സ ഐറിന്‍.

## Article Content

**ചെറുവണ്ണൂര്‍:** ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ അപൂര്‍വ്വ നേട്ടം കൈവരിച്ച് രണ്ടര വയസ്സുകാരി ഇസ്സ ഐറിന്‍.

ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങള്‍ അടക്കം നൂറിലേറെ കാര്യങ്ങളാണ് ഈ കൊച്ചു മിടുക്കി മനഃപാഠമാക്കിയത്.

ചെറുവണ്ണൂര്‍ കക്കറമുക്ക് സ്വദേശികളായ ജിതിന്‍, തീര്‍ത്ഥ ദമ്പതികളുടെ മകളാണ് ഇസ്സ ഐറിന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219305/two-and-a-half-year-old-issa-irene-has-achieved-india-book-of-records)