---
title: "മേപ്പയ്യൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു "
english_title: "Civil police officer of Mepayur station collapsed and died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219759/civil-police-officer-of-mepayur-station-collapsed-and-died"
published_at: "2024-07-13T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6692a258c3e0c_awe.JPG"
keywords: []
---

# മേപ്പയ്യൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു 

> **Lead Summary:** **മേപ്പയൂര്‍: **മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു. മണിയൂര്‍ സ്വദേശി ജിനേഷ് ആണ് വീട്ടില്‍ കുഴഞ്ഞുവീണത്.

## Article Content

**മേപ്പയൂര്‍: **മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു. മണിയൂര്‍ സ്വദേശി ജിനേഷ് ആണ് വീട്ടില്‍ കുഴഞ്ഞുവീണത്.

ഇന്നലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോയതായിരുന്നു. കുഴഞ്ഞുവീണയുടന്‍ നന്തിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അച്ഛൻ പരേതനായ കുഞ്ഞിരാമൻ. അമ്മ ലീല. ഭാര്യ ലിംന (സിവിൽ പൊലീസ് ഓഫീസർ സിറ്റി). മക്കൾ ആമിൽ ദേവ് , മിലൻ ലിയോ. സഹോദരർ നിഷാന്ത്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219759/civil-police-officer-of-mepayur-station-collapsed-and-died)