---
title: "എംഎസ്‌സി ഹൈഡ്രോ കെമിസ്ട്രിയില്‍ ഒന്നാം റാങ്ക് നേടി സ്വാലിഹ"
english_title: "Swaliha secured first rank in MSc Hydro Chemistry"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/221521/swaliha-secured-first-rank-in-msc-hydro-chemistry"
published_at: "2024-07-20T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b9aa9712d5_swahala.jpg"
keywords: []
---

# എംഎസ്‌സി ഹൈഡ്രോ കെമിസ്ട്രിയില്‍ ഒന്നാം റാങ്ക് നേടി സ്വാലിഹ

> **Lead Summary:** ** കടിയങ്ങാട് **: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി (കുസാറ്റ് ) യില്‍ നിന്നും എംഎസ്‌സി ഹൈഡ്രോ കെമിസ്ട്രിയില്‍ ഒന്നാം റാങ്ക് നേടി നാടിനഭിമാനമായി സ്വാലിഹ.

## Article Content

** കടിയങ്ങാട് **: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി (കുസാറ്റ് ) യില്‍ നിന്നും എംഎസ്‌സി ഹൈഡ്രോ കെമിസ്ട്രിയില്‍ ഒന്നാം റാങ്ക് നേടി നാടിനഭിമാനമായി സ്വാലിഹ.

കുറ്റ്യാടി ഗവണ്മെന്റ്  ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി ക്കും പ്ലസ് ടു വിനും ഫുള്‍ എ പ്ലസ് നേടി വിജയം കൈവരിച്ച സ്വാലിഹ പിഎച്ച്ഡി ലക്ഷ്യം വെച്ച് തുടര്‍ പഠനത്തിനുള്ള തെയ്യാറെടുപ്പിലാണ്.

ഓച്ചറോത്ത് ജമാല്‍ ഫൗസിയ ദമ്പതികളുടെ മകളാണ് സ്വാലിഹ. മുഹമ്മദ്, അബ്ദുള്ള, ഹാദി എന്നിവര്‍ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/221521/swaliha-secured-first-rank-in-msc-hydro-chemistry)