ചെമ്പ്ര പുഴ കരകവിഞ്ഞ് ഒഴുകുന്നു

ചെമ്പ്ര പുഴ കരകവിഞ്ഞ് ഒഴുകുന്നു
Jul 30, 2024 07:38 AM | By DEVARAJ KANNATTY

 പേരാമ്പ്ര : ഇന്നലെ വൈകിട്ട് മുതൽ തുടങ്ങിയ നിലക്കാത്ത കനത്ത മഴയെ തുടർന്ന് ചെമ്പ്ര പുഴ കരകവിഞ്ഞ് ഒഴുകുന്നു. പുഴയുടെ ഇരു കരകളിലും പറമ്പുകളിലേക്കു വീടുകളിലേക്കും വെള്ളം കയറി കൊണ്ടിരിക്കുകയാണ്.

പുഴയുടെ താഴ്ഭാഗങ്ങളിലെല്ലാം വെള്ളം ഉയരുകയാണ്. ചെമ്പ്ര പുഴയുടെ ഭാഗമായ കടിയങ്ങാട് ചെറുപുഴയിൽ വെള്ളം ഉയർന്ന് കൊണ്ടിരിക്കുകയാണ്.

വയനാട്ടിൽ കനത്ത മഴയെ തുടർന്ന് കക്കയം അണക്കെട്ട് തുറന്ന് വിട്ടതും ജലനിരപ്പ് ഉയരാൻ കാരണമായി. ഇന്നലെ വൈകിട്ട് തുടങ്ങിയ ശക്തമായ മഴ 12 മണിക്കൂർ പിന്നിടുകയാണ്.

heavy rain over flowing chembra river

Next TV

Related Stories
 ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം

May 14, 2025 06:05 PM

ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം

പേരാമ്പ്ര ഭാഗത്തേക്ക് പോകുകയായിരുന്നു ബസും കുറ്റ്യാടി ഭാഗത്തേക്കു...

Read More >>
കക്കയത്ത് തടാകത്തില്‍ മുങ്ങി പോയ 3 വിദ്യാര്‍ത്ഥിനികളെ രക്ഷപ്പെടുത്തി

May 14, 2025 05:51 PM

കക്കയത്ത് തടാകത്തില്‍ മുങ്ങി പോയ 3 വിദ്യാര്‍ത്ഥിനികളെ രക്ഷപ്പെടുത്തി

കക്കയത്ത് ഉരക്കുഴി ഭാഗത്ത് ശങ്കരപുഴ തടാകത്തില്‍ ഇറങ്ങി മുങ്ങി പോയ...

Read More >>
 സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു

May 14, 2025 05:33 PM

സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു

സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു. പേരാമ്പ്ര ബാദുഷ സൂപ്പര്‍മാര്‍കെറ്റ് മുതല്‍...

Read More >>
ഉന്നത വിജയികള്‍ക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ അനുമോദനം

May 14, 2025 01:31 PM

ഉന്നത വിജയികള്‍ക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ അനുമോദനം

വിദ്യാര്‍ത്ഥികള്‍ക്കും കൂടുതല്‍ എ പ്ലസ് നേടിയ കുട്ടികളെ പരീക്ഷക്കിരുത്തിയ വിദ്യാലയങ്ങള്‍ക്കും പേരാമ്പ്ര ബ്ലോക്ക്...

Read More >>
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കള്‍ പിടികൂടി

May 13, 2025 11:23 PM

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കള്‍ പിടികൂടി

സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റു...

Read More >>
13 കാരിക്കെതിരെ ലൈംഗികാതിക്രമം ; വടകര സ്വദേശിയായ അധ്യാപകന്‍ അറസ്റ്റില്‍

May 13, 2025 11:02 PM

13 കാരിക്കെതിരെ ലൈംഗികാതിക്രമം ; വടകര സ്വദേശിയായ അധ്യാപകന്‍ അറസ്റ്റില്‍

13 കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായ പരാതിയില്‍ വടകര സ്വദേശിയായ അധ്യാപകന്‍...

Read More >>
Top Stories










News Roundup