---
title: "കെ.ടി. നാരായണന്‍ അനുസ്മരണം"
english_title: "KT Narayanan memorial at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/225024/kt-narayanan-memorial-at-cheruvannur"
published_at: "2024-08-02T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66acb42ab2414_anus5.jpg"
keywords: []
---

# കെ.ടി. നാരായണന്‍ അനുസ്മരണം

> **Lead Summary:**  പേരാമ്പ്ര : സാമൂഹിക സന്നദ്ധ സാംസ്‌ക്കരിക രാഷ്ട്രീയ മേഖലകളില്‍ നിറ സാന്നിദ്ധ്യമായിരുന്ന ചെറുവണ്ണൂരിന്റെ പ്രിയപ്പെട്ട പോസ്റ്റ്മാന്‍ കെ.ടി. നാരായണന്റെ ഒന്നാം ചരമവാര്‍ഷികം ചെറുവണ്ണൂര്‍ പ്രതിഭാ തിയറ്റേഴ്‌സ് ആഭിമുഖ്യത്തില്‍ ആചരിച്ചു.

## Article Content

 പേരാമ്പ്ര : സാമൂഹിക സന്നദ്ധ സാംസ്‌ക്കരിക രാഷ്ട്രീയ മേഖലകളില്‍ നിറ സാന്നിദ്ധ്യമായിരുന്ന ചെറുവണ്ണൂരിന്റെ പ്രിയപ്പെട്ട പോസ്റ്റ്മാന്‍ കെ.ടി. നാരായണന്റെ ഒന്നാം ചരമവാര്‍ഷികം ചെറുവണ്ണൂര്‍ പ്രതിഭാ തിയറ്റേഴ്‌സ് ആഭിമുഖ്യത്തില്‍ ആചരിച്ചു.

പികെഎം ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആര്‍ ശശി അനുസ്മരണ പ്രഭാഷണം നടത്തി.

ടി. മനോജ്, എ.കെ ഉമ്മര്‍, എന്‍.കെ വല്‍സന്‍, ടി.എം ഹരിദാസ്, സി.ടി ബാബു, സത്യന്‍ മുദ്ര, ടി.പി ബാലകൃഷ്ണന്‍, അഡ്വ :സി.കെ വിനോദ്, കനോത്ത് കുഞ്ഞബ്ദുള്ള, പി.പി രൈരു, പി.എം കേളപ്പന്‍, ബാലന്‍ കരിയാണ്ടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/225024/kt-narayanan-memorial-at-cheruvannur)