കക്കയം: കക്കയം ഡാം സൈറ്റ് റോഡില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ കക്കയം ടൗണ്‍ മുതല്‍ ഡാം സൈറ്റ് വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം നിരോധിച്ചു. ഇന്ന് മുതല്‍ താല്‍ക്കാലികമായാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Vehicular traffic is prohibited on Kakkayam Dam Site Road