---
title: "തൊഴിലുറപ്പ് തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി "
english_title: "The guaranteed workers contributed to the Chief Minister's relief fund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227295/the-guaranteed-workers-contributed-to-the-chief-ministers-relief-fund"
published_at: "2024-08-11T00:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b7b55a86e1d_thozhil.jpg"
keywords: []
---

# തൊഴിലുറപ്പ് തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി 

> **Lead Summary:** **ചക്കിട്ടപാറ**: ഒന്നാം വാര്‍ഡിലെ ഇഞ്ചംമ്പള്ളി - വള്ളിപ്പറ്റ ഭാഗത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ ഒരു ദിവസത്തെ വേതനം വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ട കുടുബങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി.

## Article Content

**ചക്കിട്ടപാറ**: ഒന്നാം വാര്‍ഡിലെ ഇഞ്ചംമ്പള്ളി - വള്ളിപ്പറ്റ ഭാഗത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ ഒരു ദിവസത്തെ വേതനം വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ട കുടുബങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി.

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങ് ഉദ്ഘാടനം ചെയ്ത്. പണം ഏറ്റുവാങ്ങി വാര്‍ഡ് അംഗം എം.എം പ്രദീപന്‍ അധ്യക്ഷത വഹിച്ചു. ജലജ വിജയന്‍, ധന്‍സി ബിജു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227295/the-guaranteed-workers-contributed-to-the-chief-ministers-relief-fund)