വെങ്ങപ്പറ്റ : ജിഎച്ച്എസ് വെങ്ങപ്പറ്റ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രധാനധ്യാപകന്‍ എന്‍. അബ്ദുള്‍ അസീസ് പതാക ഉയര്‍ത്തി. വി.എസ്. രമണന്‍ മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് പി. സന്തോഷ് അധ്യക്ഷത വഹിച്ചു.
എംപിടിഎ ചെയര്‍പേഴ്‌സണ്‍ സബിത സുരേഷ്, സ്റ്റാഫ് സെക്രട്ടറി പി.ഡി. ജയന്‍, സീനിയര്‍ അസിസ്റ്റന്റ് സെലീന എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി താജ് പോളി ക്ലിനിക്ക് പേരാമ്പ്രയുടെ സഹകരണത്തോടെ കുട്ടികള്‍ക്ക് സൗജന്യ രക്തഗ്രൂപ്പ് നിര്‍ണ്ണ ക്യാമ്പും നടത്തി.
GHS celebrated Tamarind Independence Day