തിരുവനന്തപുരം: 54മത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരിക്കുന്നത് ബ്ലസ്സിയുടെ ആടുജീവിതമാണ്. മികച്ച നടനായത് പൃഥ്വിരാജാണ്.

ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വ്വശിയും തടവിലെ അഭിനയത്തിന് ബീന ആര്‍ ചന്ദ്രനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിമാരായി. കാതല്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച സംവിധായകന്‍ ബ്ലസ്സിയാണ്.
State film awards announced