---
title: "വയനാടിന് കൈതാങ്ങുമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ"
english_title: " The alumni community provided assistance"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230455/the-alumni-community-provided-assistance"
published_at: "2024-08-23T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c822317f047_sahayam.png"
keywords: []
---

# വയനാടിന് കൈതാങ്ങുമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

> **Lead Summary:** **കൂത്താളി:** വയനാട് ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി കൂത്താളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ. സ്മൃതിയോരം എന്ന പേരിലുള 83-86 ബാച്ച് വിദ്യാർത്ഥികളാണ് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കി.

## Article Content

**കൂത്താളി:** വയനാട് ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി കൂത്താളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ. സ്മൃതിയോരം എന്ന പേരിലുള 83-86 ബാച്ച് വിദ്യാർത്ഥികളാണ് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കി.

കൂത്താളി വില്ലേജ് ഓഫിസര്‍ ടി ഷിജുവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്കുള്ള തുക കൂട്ടായ്മ സെക്രെട്ടറി ടി. വി മുരളിയാണ് കൈമാറി. കൂട്ടായ്മ അംഗങ്ങളായ കെ..സി സുരേഷ്, ചന്ദ്രന്‍ ധനശ്രീ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230455/the-alumni-community-provided-assistance)