പുറ്റാട് ചെറുകുന്ന് തലച്ചില്ലോന്‍ പരദേവതാ ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി

പുറ്റാട് ചെറുകുന്ന് തലച്ചില്ലോന്‍ പരദേവതാ ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി
Jan 28, 2022 08:01 PM | By Perambra Editor

പേരാമ്പ്ര: പുറ്റാട് ചെറുകുന്ന് തലച്ചില്ലോന്‍ പരദേവതാ ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി പാറക്കില്ലത്ത് വാമനന്‍ നമ്പൂതിരി, അവകാശി പപ്പന്‍ വടേക്കര കാര്‍മ്മികത്വം വഹിച്ചു.

വട്ടക്കണ്ടി കുമാരന്‍, ഒ.ടി കുമാരന്‍, വി.കെ നാരയണന്‍, രാജന്‍ കക്കുടുമ്പില്‍, ശ്രീധരന്‍ മറുവാലയില്‍, കുഞ്ഞിക്കണ്ണന്‍, ശങ്കരന്‍, കുഞ്ഞിക്കണാരന്‍, ദിനേശന്‍, ജനാര്‍ദ്ദനന്‍, ദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഉത്സവം ഫിബ്രവരി 3-ന് തുടങ്ങി 4- ന് സന്ധ്യക്ക് സമാപിക്കും. 3- ന് പകല്‍ വെള്ളാട്ട്, വൈകുന്നേരം ഇളനീര്‍ക്കുല വരവ്, വാളെഴുന്നള്ളത്തം, രാത്രി വെള്ളാട്ട്, വിളക്കുമാടം വരവ്, വെള്ളകെട്ടും തേങ്ങയേറും, വട്ടം പിടിത്തിറ, പന്തം പിടിതിറ, പീലിത്തിറ, ചാന്ത്തിറ .

4- ന് വൈകുന്നേരം വെള്ളാട്ട്, ഉപ്പും താണ്ടി വരവ്, താലപ്പൊലി എന്നിവ കോവിഡ് മാനദണ്ഡം പാലിച്ച് നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

The Thira festival was flagged off at the Puttad Cherukunnu Thalachillon Paradevata temple.

Next TV

Related Stories
മദ്യപിച്ച് ഓട്ടോ ഓടിച്ചു; ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു

Jul 13, 2025 12:15 AM

മദ്യപിച്ച് ഓട്ടോ ഓടിച്ചു; ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു

മദ്യ ലഹരിയില്‍ ഓടിച്ച ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു. പേരാമ്പ്രയില്‍...

Read More >>
കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 12, 2025 12:15 AM

കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടയില്‍ വീണ് രാജന് പരിക്കേറ്റു. മരപ്പണിക്കാരന്‍ ആയ...

Read More >>
മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

Jul 11, 2025 11:47 PM

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു. തെങ്ങ് കയറ്റ...

Read More >>
ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

Jul 11, 2025 12:39 PM

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍)...

Read More >>
പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

Jul 11, 2025 12:05 PM

പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കാര്‍ഷികവിളകള്‍...

Read More >>
പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

Jul 11, 2025 11:01 AM

പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പൊലീസിന്...

Read More >>
Top Stories

News Roundup

//Truevisionall