---
title: "പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്നും ജനപ്രതിനിധികള്‍ ഇറങ്ങിപോയി "
english_title: "The people's representatives walked out of the Panchayat Governing Council meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231764/the-peoples-representatives-walked-out-of-the-panchayat-governing-council-meeting"
published_at: "2024-08-28T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cf03e525751_erangipokk.jpg"
keywords: []
---

# പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്നും ജനപ്രതിനിധികള്‍ ഇറങ്ങിപോയി 

> **Lead Summary:** **ചങ്ങരോത്ത് :** പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്നും ജനപ്രതിനിധികള്‍ ഇറങ്ങിപോയി.

## Article Content

**ചങ്ങരോത്ത് :** പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്നും ജനപ്രതിനിധികള്‍ ഇറങ്ങിപോയി.

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഏകപക്ഷീയമായ നടപടിയില്‍ പ്രതിഷേധിച്ചും, യുഡിഎഫ് വെല്‍ഫയര്‍ വാര്‍ഡുകളോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചും പഞ്ചായത്ത് ഓഫീസ് നവീകരണത്തിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ നിന്നും ഇറങ്ങിപോയി പഞ്ചായത്ത് ഒഫീസിന് മുന്നില്‍ പ്രതിഷേധിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍, ഇ.ടി സരിഷ്, കെ.എം ഇസ്മായില്‍, അബ്ദുള് ഉസല്‍മാന്‍, കെ.എം. അഭിജിത്ത്, കെ.ടി. മൊയ്തീന്‍, ഗീത, മുബഷീറ, എം.കെ ഫാത്തിമ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231764/the-peoples-representatives-walked-out-of-the-panchayat-governing-council-meeting)