പേരാമ്പ്ര: നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന് ഫിസിക്‌സില്‍ ഡോക്ടറേറ്റ് ലഭിച്ചു.
'ആല്‍ക്കലി മെറ്റലോക്‌സൈഡുകളിലെ ഒഴിവുകള്‍ രൂപീകരിക്കുന്നതിനുള്ള ഊര്‍ജ്ജവും ഇലക്ട്രോണിക് ഘടനയും' എന്ന വിഷയത്തില്‍ വെല്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയത്.
നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഫിസിക്‌സ് അധ്യാപകനായ വി.പി സലീല്‍ അഹമ്മദ് സലീല്‍ ആണ് ഈ ബഹുമതി നേടിയത്.
വാളൂര്‍ ജിയുപി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ വി.വി ഇബ്രാഹിം മാസ്റ്ററുടെയും സഫിയയുടെടും മകനാണ്. ഭാര്യ: സൈഫുന്നിസ, അസിസ്റ്റന്റ് പ്രൊഫസര്‍ സികെജിഎം കോളേജ് പേരാമ്പ്ര.
The teacher of Nochad Higher Secondary School received his doctorate in physics