---
title: "ഡിവൈഎഫ്‌ഐ സ്‌നേഹ വീടൊരുക്കാന്‍ പങ്കു ചേര്‍ന്ന് സജീഷിന്റെ കുടുംബം"
english_title: "Sajeesh's Family Joins Hands To Build DYFI Sneha's House"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233263/sajeeshs-family-joins-hands-to-build-dyfi-snehas-house"
published_at: "2024-09-04T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d87e59309b5_dyfi.png"
keywords: []
---

# ഡിവൈഎഫ്‌ഐ സ്‌നേഹ വീടൊരുക്കാന്‍ പങ്കു ചേര്‍ന്ന് സജീഷിന്റെ കുടുംബം

> **Lead Summary:** **കോഴിക്കോട്: **ഡി വൈ എഫ് ഐ ആവള മേഖല ജോയിന്‍ സെക്രട്ടറിയും സി പി ഐ എം ആവള നട ബ്രാഞ്ച് അംഗവും മാതൃഭൂമി ഏജന്റുമായിരുന്ന അമരാവതി സജീഷിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പരിപാടികള്‍ എല്ലാം ഒഴിവാക്കി ഉരുളെടുത്തവര്‍ക്ക് സ്‌നേഹവീടൊരുക്കാന്‍ ഡി വൈ എഫ് ഐ ക്കൊപ്പം ചേര്‍ന്ന് സജീഷിന്റെ കുടുംബം.

## Article Content

**കോഴിക്കോട്: **ഡി വൈ എഫ് ഐ ആവള മേഖല ജോയിന്‍ സെക്രട്ടറിയും സി പി ഐ എം ആവള നട ബ്രാഞ്ച് അംഗവും മാതൃഭൂമി ഏജന്റുമായിരുന്ന അമരാവതി സജീഷിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പരിപാടികള്‍ എല്ലാം ഒഴിവാക്കി ഉരുളെടുത്തവര്‍ക്ക് സ്‌നേഹവീടൊരുക്കാന്‍ ഡി വൈ എഫ് ഐ ക്കൊപ്പം ചേര്‍ന്ന് സജീഷിന്റെ കുടുംബം.

മക്കളായ വിധു വേദും നിഹാരികയും നല്‍കിയ തുക ജില്ലാ സെക്രട്ടേറിയറ്റ് അംഗം സഖാവ് എം എം ജിജേഷ് ഏറ്റുവാങ്ങി.ബ്ലോക്ക് സെക്രട്ടറി വി കെ അമര്‍ഷാഹി ജില്ലാ കമ്മിറ്റി അംഗം സി.കെ രൂപേഷ്,എം എം അതുല്‍ദാസ്,സായന്ത് കേളിക,ഗോകുല്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233263/sajeeshs-family-joins-hands-to-build-dyfi-snehas-house)