---
title: "കടിയങ്ങാട് മീത്തലെ കോറോത്ത് വിമല അന്തരിച്ചു "
english_title: "Kadiangad Meethale Koroth Vimala passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/234211/kadiangad-meethale-koroth-vimala-passed-away"
published_at: "2024-09-08T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ddc3c1e0de8_akamala.jpg"
keywords: []
---

# കടിയങ്ങാട് മീത്തലെ കോറോത്ത് വിമല അന്തരിച്ചു 

> **Lead Summary:** **കടിയങ്ങാട് :** വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മുന്‍ പ്രധാനധ്യാപകനും സിപിഐ (എം) ചങ്ങരോത്ത് ലോക്കല്‍ കമ്മിറ്റി മുൻസെക്രട്ടറിയും ചങ്ങരോത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായ എം.കെ. കുഞ്ഞനന്തന്റെ ഭാര്യ മീത്തലെ കോറോത്ത് വിമല അന്തരിച്ചു.

## Article Content

**കടിയങ്ങാട് :** വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മുന്‍ പ്രധാനധ്യാപകനും സിപിഐ (എം) ചങ്ങരോത്ത് ലോക്കല്‍ കമ്മിറ്റി മുൻസെക്രട്ടറിയും ചങ്ങരോത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായ എം.കെ. കുഞ്ഞനന്തന്റെ ഭാര്യ മീത്തലെ കോറോത്ത് വിമല അന്തരിച്ചു.

സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് കടിയങ്ങാട് വീട്ടുവളപ്പില്‍. മക്കള്‍: അരുണ്‍ കുമാര്‍ (ബാംഗ്ലൂര്‍), ലേഖ. മരുമക്കള്‍: ദിവ്യ (തളിപ്പറമ്പ്), രാജേഷ് ( കോഴിക്കോട്).

സഹോദരങ്ങള്‍: ഗോപിനാഥ മാരാര്‍, ജാനകി (അഴിയൂര്‍), പങ്കജം (അഴിക്കോട്), മധുസൂദനന്‍ (വളാഞ്ചേരി), പരേതരായ ജസ്റ്റിസ് ബാലനാരായണ മാരാര്‍, പത്മിനി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/234211/kadiangad-meethale-koroth-vimala-passed-away)