---
title: "ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍ കര്‍ഷക ചന്ത ഉദ്ഘാടനം "
english_title: "Inauguration of Chakkittapara Gram Panchayat, Krishi Bhavan Farmers Market"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/234861/inauguration-of-chakkittapara-gram-panchayat-krishi-bhavan-farmers-market"
published_at: "2024-09-11T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e16feeb0804_karshaka.jpg"
keywords: []
---

# ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍ കര്‍ഷക ചന്ത ഉദ്ഘാടനം 

> **Lead Summary:** ** ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും, കൃഷിഭവന്‍ ചക്കിട്ടപാറയും സംയുക്തമായി നടത്തുന്ന കര്‍ഷക ചന്തയുടെ ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വഹിച്ചു.

## Article Content

** ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും, കൃഷിഭവന്‍ ചക്കിട്ടപാറയും സംയുക്തമായി നടത്തുന്ന കര്‍ഷക ചന്തയുടെ ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്തംഗം ബിന്ദു സജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജ ശശി, കൃഷി ഓഫീസര്‍ രശ്മ സജിത്ത് , കാര്‍ഷിക വികസന സമിതി അംഗങ്ങളായ അഗസ്റ്റിന്‍ കാപ്പുകാട്ടില്‍, വല്‍ത്സ പഴന്തുംകൂട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/234861/inauguration-of-chakkittapara-gram-panchayat-krishi-bhavan-farmers-market)