അമ്മയും പിഞ്ചുകുഞ്ഞും കിണറ്റിൽ വീണ് നിലയിൽ

അമ്മയും പിഞ്ചുകുഞ്ഞും കിണറ്റിൽ വീണ് നിലയിൽ
Sep 15, 2024 12:56 PM | By DEVARAJ KANNATTY

 പേരാമ്പ്ര : പേരാമ്പ്ര അഞ്ചാം പീടികയിൽ അമ്മയും പിഞ്ചുകുഞ്ഞും കിണറ്റിൽ വീണ് നിലയിൽ. അഞ്ചാംപീടിക ഇല്ലത്തും മീത്തൽ കുട്ടി കൃഷ്ണൻ്റെ മകൾ ഗ്രീഷ്മ (36) യും മൂന്നു മാസം പ്രായമുള്ള പെൺ കുഞ്ഞുമാണ് വീടിന് തൊട്ടടുത്ത കിണറ്റിൽ വീണ നിലയിൽ കണ്ടത്.

വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും പേരാമ്പ്ര ഫയർഫോഴ്സും ഇരുവരെയും പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഗ്രീഷ്മ കുഞ്ഞിനെയും എടുത്ത് കിണറ്റിൽ ചാടുകയായിരുന്നു എന്ന് കരുതുന്നു.

വിവാഹ ശേഷം ഏറെ വർഷങ്ങൾക്ക് ശേഷമാണ് കുഞ്ഞ് പിറന്നത്. പ്രസവശേഷം ഭർത്തു വീട്ടിലേക്ക് പോവാനൊരുങ്ങവെയാണ് സംഭവം. കുഞ്ഞിനെ നാട്ടുകാരാണ് പുറത്തെടുത്തത് ഗ്രീഷ്മയെ പേരാമ്പ്രയിൽ നിന്നെത്തിയ അനിരക്ഷാസേനയാണ് പുറത്തെടുത്തത്. ഇരുവരെയും മേപ്പയ്യൂർ  സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു മൃതദേഹം മേൽ നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മുചുകുന്ന് മനോളി ലിനീഷാണ് ഗ്രീഷ്മയുടെ ഭർത്താവ്.

mother and yong child drop in well ancham peedika near Perambra

Next TV

Related Stories
എം.പി ഫണ്ടില്‍ നിന്നു ലഭിച്ച ആംബുലന്‍സ് സ്വീകരിക്കാതെ ഫണ്ട് ലാപ്സാക്കാനുള്ള ബ്ലോക്ക് പഞ്ചായത്ത് നീക്കത്തില്‍ പ്രതിഷേധം

Jul 18, 2025 05:18 PM

എം.പി ഫണ്ടില്‍ നിന്നു ലഭിച്ച ആംബുലന്‍സ് സ്വീകരിക്കാതെ ഫണ്ട് ലാപ്സാക്കാനുള്ള ബ്ലോക്ക് പഞ്ചായത്ത് നീക്കത്തില്‍ പ്രതിഷേധം

വടകര എം.പി ഷാഫി പറമ്പിലിന്റെ ആസ്ഥിവികസന ഫണ്ടില്‍ നിന്നും പേരാമ്പ്ര താലൂക്ക്...

Read More >>
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ധിച്ചതായി പരാതി

Jul 18, 2025 03:36 PM

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ധിച്ചതായി പരാതി

വാകയാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് പ്ലസ് വണ്‍...

Read More >>
 ഉമ്മന്‍ചാണ്ടി അനുസ്മരണവുമായി ഓര്‍മ പാലിയേറ്റീവ് കെയര്‍

Jul 18, 2025 01:27 PM

ഉമ്മന്‍ചാണ്ടി അനുസ്മരണവുമായി ഓര്‍മ പാലിയേറ്റീവ് കെയര്‍

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ 2 ാം ചരമ വാര്‍ഷികം ഉമ്മന്‍ ചാണ്ടി റിലീഫ് ആന്റ് മെമ്മോറിയല്‍ ആക്ടിവിറ്റീസ്...

Read More >>
ദിയ ഗോള്‍ഡിന്റെ ആദരം

Jul 18, 2025 01:15 PM

ദിയ ഗോള്‍ഡിന്റെ ആദരം

ദിയാ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ആദരം വി. ദക്ഷിണാമൂര്‍ത്തി ദൃശ്യമാധ്യമ ശ്രേഷ്ഠപുരസ്‌കാരത്തിന്...

Read More >>
കാമരാജ് ജയന്തി വാരാഘോഷം സംഘടിപ്പിച്ചു

Jul 18, 2025 11:48 AM

കാമരാജ് ജയന്തി വാരാഘോഷം സംഘടിപ്പിച്ചു

കെ. കാമരാജിന്റെ 123-ാമത് ജയന്തി...

Read More >>
സുരക്ഷ പദ്ധതി സര്‍ട്ടിഫിക്കറ്റ് വിതരണവും യാത്രയയപ്പും

Jul 17, 2025 10:34 PM

സുരക്ഷ പദ്ധതി സര്‍ട്ടിഫിക്കറ്റ് വിതരണവും യാത്രയയപ്പും

കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റ് ഹെല്‍ത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യാത്രയയപ്പും പുതുതായി ചാര്‍ജ് എടുത്ത...

Read More >>
Top Stories










News Roundup






//Truevisionall