---
title: "അസറ്റ് പേരാമ്പ്രയ്ക്ക് പുതിയ ഭാരവാഹികള്‍ "
english_title: "Asset Perambra has new office bearers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/236363/asset-perambra-has-new-office-bearers"
published_at: "2024-09-18T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ea760ced0d1_asset.JPG"
keywords: []
---

# അസറ്റ് പേരാമ്പ്രയ്ക്ക് പുതിയ ഭാരവാഹികള്‍ 

> **Lead Summary:** **പേരാമ്പ്ര:** അസറ്റ് പേരാമ്പ്രയ്ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പുരോഗതി ലക്ഷ്യം വെച്ച് പേരാമ്പ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സേവന സന്നദ്ധ സംഘടനയായ ആക്ഷന്‍ ഫോര്‍ സോഷ്യല്‍ സെക്യുരിറ്റി ആന്റ് എംപവര്‍മെന്റ് ട്രസ്റ്റ് (അസറ്റ് ) മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്.

## Article Content

**പേരാമ്പ്ര:** അസറ്റ് പേരാമ്പ്രയ്ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പുരോഗതി ലക്ഷ്യം വെച്ച് പേരാമ്പ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സേവന സന്നദ്ധ സംഘടനയായ ആക്ഷന്‍ ഫോര്‍ സോഷ്യല്‍ സെക്യുരിറ്റി ആന്റ് എംപവര്‍മെന്റ് ട്രസ്റ്റ് (അസറ്റ് ) മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്.

ഡോ. എം.കെ. മുനീര്‍ എംഎല്‍എ (ഉപദേശക സമിതി ചെയര്‍മാന്‍), ജിജി തോംസണ്‍ എഎഎസ് ചീഫ് അഡൈ്വസര്‍, സി.എച്ച്. ഇബ്രാഹിം കുട്ടി (ചെയര്‍മാന്‍), എസ്.കെ. അസ്സൈനാര്‍, വി.ജെ. ടോമി, അഡ്വ കവിതാ മാത്യു (വൈസ് ചെയര്‍മാന്‍), നസീര്‍ നൊച്ചാട് (ജനറല്‍ സെക്രട്ടറി), ചിത്രാ രാജന്‍, യു.സി. ഹനീഫ, പി. മുഹമ്മദ് (സെക്രട്ടറി), വി.ബി. രാജേഷ് (ട്രഷറര്‍), ടി. സലീം അക്കാദമിക് ഡയറക്ടര്‍, ബൈജു ആയടത്തില്‍ (പ്രോജക്ട് കോഡിനേറ്റര്‍). ലീന വിജയന്‍, സൗഫി താഴെക്കണ്ടി (കോഡിനേറ്റര്‍), എ.പി. അസീസ്, എം.പി.കെ. അഹമ്മദ് കുട്ടി, കണാരന്‍, സി.എച്ച്. രാജീവന്‍ എന്നിവര്‍ എക്‌സിക്യുട്ടീവ് അംഗങ്ങള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/236363/asset-perambra-has-new-office-bearers)