---
title: "നബി സ്‌നേഹ റാലി സംഘടിപ്പിച്ച് മദ്‌റസത്തു സലാമത്തു സുന്നിയ്യ "
english_title: "Nabi Sneha Rally organized by Madrasat Salamat Sunni"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/236406/nabi-sneha-rally-organized-by-madrasat-salamat-sunni"
published_at: "2024-09-18T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eaa06024dea_nabi.JPG"
keywords: []
---

# നബി സ്‌നേഹ റാലി സംഘടിപ്പിച്ച് മദ്‌റസത്തു സലാമത്തു സുന്നിയ്യ 

> **Lead Summary:** പേരാമ്പ്ര: മദ്‌റസത്തു സലാമത്തു സുന്നിയ്യ മുളിയങ്ങല്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'നബി സ്‌നേഹ റാലി ' സംഘടിപ്പിച്ചു. പരസ്പര വിശ്വാസവും സാഹോദര്യവും ദൃഢമാക്കുന്ന തരത്തിലുള്ള പ്രവാചക സന്ദേശങ്ങളും പ്രകീര്‍ത്തനങ്ങളും റാലിക്ക് മിഴിവേകി.

## Article Content

പേരാമ്പ്ര: മദ്‌റസത്തു സലാമത്തു സുന്നിയ്യ മുളിയങ്ങല്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'നബി സ്‌നേഹ റാലി ' സംഘടിപ്പിച്ചു. പരസ്പര വിശ്വാസവും സാഹോദര്യവും ദൃഢമാക്കുന്ന തരത്തിലുള്ള പ്രവാചക സന്ദേശങ്ങളും പ്രകീര്‍ത്തനങ്ങളും റാലിക്ക് മിഴിവേകി.

മഹല്ല് പ്രിസിഡന്റ് ഡോ. പി. കുഞ്ഞിമൊയ്തീന്‍, ബാവച്ചി ഹാജി, മഹല്ല് ഖാസി ഇസ്മായില്‍ മിസ്ബാഹി ചെറുമൊത്ത്, സുബൈര്‍ നിസാമി, ഹാരിസ് (പൂക്കടവ്), ടി.എന്‍. മുഹമ്മദ് റാഫി, കെ.എം. മുഹമ്മദ്അലി എന്നിവരുടെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/236406/nabi-sneha-rally-organized-by-madrasat-salamat-sunni)