---
title: "ഖത്തര്‍ പ്രവാസി അസോസിയേഷന്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ താക്കോല്‍ ദാനം "
english_title: "Donation of the key to the building constructed by the Qatar Expatriate Association"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/236575/donation-of-the-key-to-the-building-constructed-by-the-qatar-expatriate-association"
published_at: "2024-09-19T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ebd65b58afc_kakkara.JPG"
keywords: []
---

# ഖത്തര്‍ പ്രവാസി അസോസിയേഷന്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ താക്കോല്‍ ദാനം 

> **Lead Summary:** **പേരാമ്പ്ര: **ഖത്തര്‍ പ്രവാസി അസോസിയേഷന്‍ കക്കറമുക്ക് ഹുജ്ജത്തുല്‍ ഇസ്ലാം മദ്രസക്ക് വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിന്റെ താക്കോല്‍ ദാനം പാണക്കാട് രസാന്‍ അലി തങ്ങള്‍ നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര: **ഖത്തര്‍ പ്രവാസി അസോസിയേഷന്‍ കക്കറമുക്ക് ഹുജ്ജത്തുല്‍ ഇസ്ലാം മദ്രസക്ക് വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിന്റെ താക്കോല്‍ ദാനം പാണക്കാട് രസാന്‍ അലി തങ്ങള്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ മഹല്ല് പ്രസിഡണ്ട് അമാനത്, സെക്രട്ടറി ടി.സി കുഞ്ഞബ്ദുള്ള, മദ്രസ പ്രസിഡന്റ്  കെ.പി മുജീബ് സെക്രട്ടറി എന്‍.കെ ഇബ്രാഹിം, അസോസിയേഷന്‍ സെക്രട്ടറി സിറാജ് ഷബീര്‍, മഹല്ല് പ്രതിനിതികളായ കുഞ്ഞമ്മദ് ചെറുവോട്, ടി.പി കുഞ്ഞമ്മദ് കിണറുള്ളത്തില്‍, മൊയ്തു എംകെ, മൊയ്തു, സി.എം ഇബ്രാഹിം, എം.കെ കുഞ്ഞബ്ദുള്ള, മലയില്‍ മൊയ്തു, പി.ടി ചെറിയ സൂപ്പി, മഹല്ല് നിവാസികള്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/236575/donation-of-the-key-to-the-building-constructed-by-the-qatar-expatriate-association)