---
title: "പാലേരി കൈതേരി മുക്കില്‍ വിദ്യാര്‍ത്ഥികള്‍ പുഴയില്‍ ഒഴുക്കില്‍ പെട്ടു "
english_title: "At Paleri Kaitheri Muk, students were caught in the river"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/238871/at-paleri-kaitheri-muk-students-were-caught-in-the-river"
published_at: "2024-09-29T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f91e0c3b638_OZHUKKILL.jpg"
keywords: []
---

# പാലേരി കൈതേരി മുക്കില്‍ വിദ്യാര്‍ത്ഥികള്‍ പുഴയില്‍ ഒഴുക്കില്‍ പെട്ടു 

> **Lead Summary:** **പാലേരി:** കൈതേരി മുക്കില്‍ വിദ്യാര്‍ത്ഥികള്‍ പുഴയില്‍ ഒഴുക്കില്‍ പെട്ടു. കുറ്റ്യാടി പുഴയില്‍ കൈതേരി മുക്ക് മേമണ്ണില്‍ താഴ ഭാഗത്താണ് കുട്ടികള്‍ വെള്ളത്തില്‍ മുങ്ങി പോയത്.

## Article Content

**പാലേരി:** കൈതേരി മുക്കില്‍ വിദ്യാര്‍ത്ഥികള്‍ പുഴയില്‍ ഒഴുക്കില്‍ പെട്ടു. കുറ്റ്യാടി പുഴയില്‍ കൈതേരി മുക്ക് മേമണ്ണില്‍ താഴ ഭാഗത്താണ് കുട്ടികള്‍ വെള്ളത്തില്‍ മുങ്ങി പോയത്.

പാലേരി പാറക്കടവ് ഭാഗത്തുളള കുട്ടികളാണ് ഒഴുക്കിന്‍ പെട്ടത്. ഇവര്‍ കുളിക്കാനിറങ്ങിയതായിരുന്നു. പേരാമ്പ്രയില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തി തിരച്ചില്‍ ആരംഭിച്ചു. ഒരു കുട്ടിയെ കരക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/238871/at-paleri-kaitheri-muk-students-were-caught-in-the-river)