---
title: "വുമണ്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും 8 മുതല്‍"
english_title: "Woman Fire and Rescue Officer Physical Measurement and fitness test to be held from 8th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240014/woman-fire-and-rescue-officer-physical-measurement-and-fitness-test-to-be-held-from-8th"
published_at: "2024-10-04T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ff53ed498ac_lady.png"
keywords: []
---

# വുമണ്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും 8 മുതല്‍

> **Lead Summary:** കോഴിക്കോട് : ജില്ലയില്‍ ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസസ് വകുപ്പില്‍ വുമണ്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി No: 287/2023, 290/2023) തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ഒക്ടോബര്‍ എട്ട് മുതല്‍ 10 വരെ കാസര്‍കോട് വിദ്യാനഗറിലെ ഗവ. കോളേജ് ഗ്രൗണ്ടില്‍ നടത്താന്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.

## Article Content

കോഴിക്കോട് : ജില്ലയില്‍ ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസസ് വകുപ്പില്‍ വുമണ്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി No: 287/2023, 290/2023) തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ഒക്ടോബര്‍ എട്ട് മുതല്‍ 10 വരെ കാസര്‍കോട് വിദ്യാനഗറിലെ ഗവ. കോളേജ് ഗ്രൗണ്ടില്‍ നടത്താന്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.

ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ അസ്സല്‍ എന്നിവയുമായി രാവിലെ അഞ്ച് മണിക്ക് മുന്‍പ് അതാത് ടെസ്റ്റ് കേന്ദ്രത്തില്‍എത്തണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240014/woman-fire-and-rescue-officer-physical-measurement-and-fitness-test-to-be-held-from-8th)