കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍, വടകര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും വടകര മോഡല്‍ പോളിടെക്നിക്കിന്റെയും സഹകരണത്തോടുകൂടി ജനുവരി നാലിനു രാവിലെ 9.30 ന് വടകര മോഡല്‍ പോളിടെക്നിക്ക് ക്യാമ്പസ്സില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. 500 ല്‍പ്പരം ഒഴിവുകളും 20 ലേറെ കമ്പനികളും പങ്കെടുക്കും.
Job fair four