പേരാമ്പ്ര: ട്രൂവിഷന്‍ സ്റ്റുഡിയോയിലെത്തുന്ന കലോത്സവവിജയികള്‍ക്കായി ഷോപ്പ് ആന്‍ഡ് ഷോപീയുടെയും ഫവോമിയുടെയും പ്രോത്സാഹന പരിപാടി ഒരുക്കുന്നു. മത്സരവിജയികള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കുന്നതാണ്.
വിജയികളുടെ ഫോട്ടോ പ്രിന്റ് ചെയ്ത മൊമെന്റോയും ഷോപ്പ് ആന്‍ഡ് ഷോപ്പിയും ഫവോമിയും സ്‌പോണ്‍സര്‍ ചെയ്യുന്ന അനുബന്ധ സമ്മാനങ്ങള്‍, മത്സരവിജയികള്‍ക്ക് പ്രീമിയം ചോക്ലറ്റുകള്‍, കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍,
സ്റ്റുഡിയോ സന്ദര്‍ശിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരു പ്രത്യേക ഡിസ്‌ക്കൗണ്ട് കാര്‍ഡും ലഭിക്കും. ഈ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഡിസ്‌കൗണ്ട് നേടാം, ആക്‌സസറികള്‍, അല്ലെങ്കില്‍ മറ്റു സേവനങ്ങളില്‍ വിലക്കുറവ് ലഭിക്കും. ഇത് ലഭിക്കാന്‍ QR കോഡ് ഉപയോഗിച്ച് അപ്ലിക്കേഷന്‍ പ്രക്രിയ. ഡിസ്‌ക്കൗണ്ട് കാര്‍ഡ് ലഭിക്കാന്‍ ഒരു QR കോഡ് സ്‌കാന്‍ ചെയ്ത് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം.
Incentive prize from Shop and Shopee and Faomi to the contest winners