ചാലിക്കര: കായല്‍മുക്കിലെ കോമത്ത് പത്മനാഭന്‍ കിടാവ് (79) അന്തരിച്ചു. സംസ്‌ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ രാധ. മക്കള്‍ സുനില്‍കുമാര്‍, സുരേഷ് (സീനിയര്‍ ക്ലര്‍ക്ക് കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ്), സുജ.
മരുമക്കള്‍ പ്രകാശന്‍ പിലാക്കാട് (മുചുകുന്ന്), അശ്വതി (നേഴ്‌സ് ഗവ: ആശുപത്രി കുറ്റ്യാടി). സഹോദരങ്ങള്‍ അച്യുതന്‍ കിടാവ്, ഉമ്മമ്മ അമ്മ, പരേതരായ കോമപ്പന്‍ കിടാവ്, ചന്തു കുട്ടികിടാവ്, കണാരന്‍ കിടാവ്, മാധവി അമ്മ, ലക്ഷ്മി അമ്മ.
Komath Padmanabhan Kidav of Chalikkara Kayalmuk passed away