---
title: "പയ്യോളിയിലെ പള്ളിക്കര പടിക്കുതാഴെ കുഞ്ഞികല്ല്യാണി അമ്മ അന്തരിച്ചു "
english_title: "Payyoli pallikarapadikkuthazhe Kunhikallyani Amma passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240361/payyoli-pallikarapadikkuthazhe-kunhikallyani-amma-passed-away"
published_at: "2024-10-05T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700edbe34d7f_kallu.jpg"
keywords: []
---

# പയ്യോളിയിലെ പള്ളിക്കര പടിക്കുതാഴെ കുഞ്ഞികല്ല്യാണി അമ്മ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **പയ്യോളിയിലെ പള്ളിക്കര പടിക്കുതാഴെ കുഞ്ഞികല്ല്യാണി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് മൂരിക്കുത്തിയിലെ കണിയാംങ്കണഭി മീത്തല്‍ വീട്ടുവളപ്പില്‍. സഞ്ചയനം തിങ്കളാഴ്ച്ച.

## Article Content

** പേരാമ്പ്ര: **പയ്യോളിയിലെ പള്ളിക്കര പടിക്കുതാഴെ കുഞ്ഞികല്ല്യാണി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് മൂരിക്കുത്തിയിലെ കണിയാംങ്കണഭി മീത്തല്‍ വീട്ടുവളപ്പില്‍. സഞ്ചയനം തിങ്കളാഴ്ച്ച.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ നായര്‍. മക്കള്‍ : ശാന്ത, സുരേന്ദ്രന്‍, രാജീവന്‍, പ്രകാശന്‍. മരുമക്കള്‍: ലീന (കൂത്താളി), രമ (പള്ളിക്കര), പ്രേമ (കൂത്താളി), പരേതനായ പട്ടണംചുട്ടതില്‍ ചന്ദ്രന്‍ (പള്ളിക്കര).

പേരമക്കള്‍: ധന്യ, ചന്ദന, ഘനശ്യാം, നീതു, ആരതി, വിഷ്ണുപ്രകാശ്, ആര്യ. സഹോദരങ്ങള്‍: പത്മനാഭന്‍ നായര്‍, പരേതരായ കുഞ്ഞിക്കണാരന്‍, രാഘവന്‍ നായര്‍, നാരായണന്‍ നായര്‍, മാധവന്‍ നായര്‍, ഗോപാലന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240361/payyoli-pallikarapadikkuthazhe-kunhikallyani-amma-passed-away)