---
title: "ഫജിര്‍ യൂത്ത് ക്ലബ്ബിന്റെ ഭാഗമായി യൂത്ത് ലീഗ് പന്തിരിക്കര ശാഖയില്‍ കൃഷിക്ക് ആരംഭമായി"
english_title: "As part of the Fajir Youth Club, the Youth League started farming in the Panthirikkara branch"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24037/as-part-of-the-fajir-youth-club-the-youth-league-started-farming-in-the-panthirikkara-branch"
published_at: "2022-02-02T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa5ead33a94_0000 WATERMARK.jpg"
keywords: []
---

# ഫജിര്‍ യൂത്ത് ക്ലബ്ബിന്റെ ഭാഗമായി യൂത്ത് ലീഗ് പന്തിരിക്കര ശാഖയില്‍ കൃഷിക്ക് ആരംഭമായി

> **Lead Summary:** ** പന്തിരിക്കര: **ഫജിര്‍ യൂത്ത് ക്ലബ്ബിന്റെ ഭാഗമായി യൂത്ത് ലീഗ് പന്തിരിക്കര ശാഖയില്‍ കൃഷി ആരംഭിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സര്‍ക്കുലര്‍ പ്രകാരം ജില്ലയിലെ എല്ലാ ശാഖകളിലും ഫജിര്‍ യൂത്ത് ക്ലബ് പരിപാടി സങ്കടിപ്പിക്കുകയുണ്ടായി. പന്തിരിക്കര ശാഖയില്‍ കായിക വിനോദ പരിപാടികള്‍ക്കൊപ്പം കൃഷി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വി.പി. ഇബ്രാഹീം, അബൂബക്കര്‍, റഷീദ് എന്നിവര്‍ കൃഷി ഉദ്ഘടന പരിപാടിയില്‍ പങ്കെടുത്തു.

## Article Content

** പന്തിരിക്കര: **ഫജിര്‍ യൂത്ത് ക്ലബ്ബിന്റെ ഭാഗമായി യൂത്ത് ലീഗ് പന്തിരിക്കര ശാഖയില്‍ കൃഷി ആരംഭിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സര്‍ക്കുലര്‍ പ്രകാരം ജില്ലയിലെ എല്ലാ ശാഖകളിലും ഫജിര്‍ യൂത്ത് ക്ലബ് പരിപാടി സങ്കടിപ്പിക്കുകയുണ്ടായി. പന്തിരിക്കര ശാഖയില്‍ കായിക വിനോദ പരിപാടികള്‍ക്കൊപ്പം കൃഷി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വി.പി. ഇബ്രാഹീം, അബൂബക്കര്‍, റഷീദ് എന്നിവര്‍ കൃഷി ഉദ്ഘടന പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24037/as-part-of-the-fajir-youth-club-the-youth-league-started-farming-in-the-panthirikkara-branch)