---
title: "കുറ്റ്യാടി ചുരത്തില്‍ ട്രാവലറിന് തീപിടിച്ചു "
english_title: "Traveler caught fire at Kuttyadi Pass"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240556/traveler-caught-fire-at-kuttyadi-pass"
published_at: "2024-10-06T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6702231aabf5f_fire.jpg"
keywords: []
---

# കുറ്റ്യാടി ചുരത്തില്‍ ട്രാവലറിന് തീപിടിച്ചു 

> **Lead Summary:** **പേരാമ്പ്ര**: കുറ്റ്യാടി ചുരത്തില്‍ നാലാം വളവില്‍ ട്രാവലറിന് തീ പിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറിനാണ് തീ പിടിച്ചത്.

## Article Content

**പേരാമ്പ്ര**: കുറ്റ്യാടി ചുരത്തില്‍ നാലാം വളവില്‍ ട്രാവലറിന് തീ പിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറിനാണ് തീ പിടിച്ചത്.

നാദാപുരത്ത് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240556/traveler-caught-fire-at-kuttyadi-pass)