---
title: "ഗാന്ധിജയന്തി ദിനത്തില്‍ പുസ്തക സമര്‍പ്പണം നടത്തി"
english_title: "On Gandhi Jayanti, a book was dedicated."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240630/on-gandhi-jayanti-a-book-was-dedicated"
published_at: "2024-10-06T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67026b3fb2e9e_samarppanam.png"
keywords: []
---

# ഗാന്ധിജയന്തി ദിനത്തില്‍ പുസ്തക സമര്‍പ്പണം നടത്തി

> **Lead Summary:** **മേപ്പയ്യൂര്‍: **ഗാന്ധിജയന്തി ദിനത്തില്‍ മേപ്പയ്യൂര്‍ 108 ബൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി മഹാത്മഗാന്ധിയുടെ ആത്മകഥ വി ഇ എം യൂപി സ്‌കൂളിലെ ലൈബ്രറിയിലേക്ക് സമര്‍പ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍: **ഗാന്ധിജയന്തി ദിനത്തില്‍ മേപ്പയ്യൂര്‍ 108 ബൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി മഹാത്മഗാന്ധിയുടെ ആത്മകഥ വി ഇ എം യൂപി സ്‌കൂളിലെ ലൈബ്രറിയിലേക്ക് സമര്‍പ്പിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി സി എം ബാബു സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ക്ക് പുസ്തകം സമര്‍പ്പിച്ചു. സി.പി സുഹനാദ് അദ്ധ്യക്ഷത വഹിച്ച പുസ്തക സമര്‍പ്പണത്തില്‍, അമീന്‍ മേപ്പയ്യൂര്‍, കെ.കെ അനുരാഗ്, രാജേഷ് കൂനിയത്ത്, നാസിബ് കരുവോത്ത്, റിഞ്ചുരാജ് ഇടവന, സിറാജ് എ ടി സി, അശ്വിന്‍ വട്ടക്കണ്ടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240630/on-gandhi-jayanti-a-book-was-dedicated)