---
title: " കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്തിരിക്കര യൂണിറ്റ് വ്യാപാര ഭവന്‍ ഉദ്ഘാടനം "
english_title: "Inauguration of Kerala Vyapari Vyavasaryi Coordinating Samiti Pantirikara Unit Vyabharha Bhavan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242916/inauguration-of-kerala-vyapari-vyavasaryi-coordinating-samiti-pantirikara-unit-vyabharha-bhavan"
published_at: "2024-10-16T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f54be79add_vyapari.jpg"
keywords: []
---

#  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്തിരിക്കര യൂണിറ്റ് വ്യാപാര ഭവന്‍ ഉദ്ഘാടനം 

> **Lead Summary:** **പന്തിരിക്കര**: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്തിരിക്കര യൂണിറ്റ് വ്യാപാര ഭവന്‍ ഉദ്ഘാടനം ചെയ്തു. കെവിവിഇഎസ് ജില്ലാ സെക്രട്ടറി ബാബു കൈലാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**പന്തിരിക്കര**: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്തിരിക്കര യൂണിറ്റ് വ്യാപാര ഭവന്‍ ഉദ്ഘാടനം ചെയ്തു. കെവിവിഇഎസ് ജില്ലാ സെക്രട്ടറി ബാബു കൈലാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഷെരീഫ് ചീക്കിലോട്, രാജന്‍ ഒതയോത്ത്, മനോജ്, മാക്കൂല്‍ ഇബ്രാഹിം, സി.കെ. അബുബക്കര്‍, കെ.എം. അരവിന്ദക്ഷന്‍, എം.സി. ബാലകൃഷ്ണന്‍, വി.പി. അബ്ദുറഹ്‌മാന്‍ മറ്റുയൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242916/inauguration-of-kerala-vyapari-vyavasaryi-coordinating-samiti-pantirikara-unit-vyabharha-bhavan)