---
title: "അനുമോദന സദസ്സ് സംഘടിപ്പിച്ചു"
english_title: "A congratulatory audience was organized."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297944/a-congratulatory-audience-was-organized"
published_at: "2025-06-23T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68590f0315459_KARAYAD.JPG"
keywords: []
---

# അനുമോദന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **കാരയാട്:** സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക റിലീഫ് സെല്ല് തറമല്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു. എല്‍എസ്എസ് , യുഎസ്എസ്, എസ് എസ്എല്‍സി, പ്ലസ്ടു, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.

## Article Content

**കാരയാട്:** സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക റിലീഫ് സെല്ല് തറമല്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു. എല്‍എസ്എസ് , യുഎസ്എസ്, എസ് എസ്എല്‍സി, പ്ലസ്ടു, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.

പരിപാടി പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ടി. സിറാജുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

ഇ.കെ അഹമ്മദ് മൗലവി, പൊയിലങ്ങള്‍ അമ്മദ് തറമല്‍, കെ.എം അബ്ദുസ്സലാം, അബ്ദുസ്സലാം, ജലീല്‍ കൂനിക്കാട്ട്, പി.ഷുഹൈബ്, കെ.കെ മനാഫ്, കെ.ടി നൗഫല്‍, മുത്തു കൃഷ്ണന്‍, ഇ.കെ കാസിം, എന്‍.കെ അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297944/a-congratulatory-audience-was-organized)