---
title: " സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു"
english_title: "Assistive devices are provided at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243706/assistive-devices-are-provided-at-chakkittapara"
published_at: "2024-10-19T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671357d16d2c5_chakkitu.jpg"
keywords: []
---

#  സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങളുടെ സഹായ ഉപകരണങ്ങള്‍ വീടുകളില്‍ എന്ന പദ്ധതിയുടെ ഭാഗമായി ഉപകരണം വിതരണം ചെയ്തു.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങളുടെ സഹായ ഉപകരണങ്ങള്‍ വീടുകളില്‍ എന്ന പദ്ധതിയുടെ ഭാഗമായി ഉപകരണം വിതരണം ചെയ്തു.

മുതുകാട് വാര്‍ഡ് അഞ്ചിലെ രണ്ടടി വയല്‍ അയ്യപ്പനാണ് സഹായ വിതരണം ചെയ്തത്. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വഹിച്ചു. ഷീന പുരുഷു, കെ പി ദാമോദരന്‍, സജിത്ത് തുറവുമ്മല്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243706/assistive-devices-are-provided-at-chakkittapara)