---
title: "ഏരിയാ സമ്മേളനം; ലോഗോ പുറത്തിറക്കി"
english_title: "Area conference; Logo released at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247321/area-conference-logo-released-at-perambra"
published_at: "2024-11-05T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6729b0c26792e_cpim4.jpg"
keywords: []
---

# ഏരിയാ സമ്മേളനം; ലോഗോ പുറത്തിറക്കി

> **Lead Summary:** **പേരാമ്പ്ര: **സിപിഐ എം പേരാമ്പ്ര എരിയാ സമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും പന്തിരിക്കരയില്‍ നടന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.കെ. ദിനേശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ലോഗോ അനീഷ് വയനാട് രൂപകല്പന ചെയ്തതാണ്.

## Article Content

**പേരാമ്പ്ര: **സിപിഐ എം പേരാമ്പ്ര എരിയാ സമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും പന്തിരിക്കരയില്‍ നടന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.കെ. ദിനേശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ലോഗോ അനീഷ് വയനാട് രൂപകല്പന ചെയ്തതാണ്.

ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഉണ്ണി വേങ്ങേരി അധ്യക്ഷനായിരുന്നു. ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മത്, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ.വി. കുഞ്ഞിക്കണ്ണന്‍, പി.എസ് പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247321/area-conference-logo-released-at-perambra)