---
title: "രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി നടത്തുന്ന വിളംബര ജാഥ നടന്നു "
english_title: "A proclamation march was held ahead of the Raj Bhavan march "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247649/a-proclamation-march-was-held-ahead-of-the-raj-bhavan-march"
published_at: "2024-11-06T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b935431aaf_kerala.png"
keywords: []
---

# രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി നടത്തുന്ന വിളംബര ജാഥ നടന്നു 

> **Lead Summary:** **പേരാമ്പ്ര: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി നടത്തുന്ന വിളംബര ജാഥ പേരാമ്പ്ര യൂണിറ്റില്‍ ജനറല്‍ സെക്രട്ടറി ഓ.പി മുഹമ്മദ് ബാദുഷ അബ്ദുല്‍ സലാം എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.

## Article Content

**പേരാമ്പ്ര: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി നടത്തുന്ന വിളംബര ജാഥ പേരാമ്പ്ര യൂണിറ്റില്‍ ജനറല്‍ സെക്രട്ടറി ഓ.പി മുഹമ്മദ് ബാദുഷ അബ്ദുല്‍ സലാം എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.

മണ്ഡലം പ്രസിഡണ്ട് ശരീഫ് ചീക്കിലോട്ട് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ സാജിത് ഉരാളത്ത്. സലിം മണവയല്‍ .സി എം അഹമ്മദ് കോയ.യൂണിറ്റ് ഭാരവാഹികളായ സന്ദീപ് കോരന്‍കണ്ടി എന്‍ പി. വിധു 'മുനിര്‍ അര്‍ശ് 'ടി കെ പ്രകാശന്‍, മുസ്തഫ പാരഡൈസ് ' സുരേഷ് വിംലിങ്ങ് ' മുഹമ്മദ് കിങ്ങ് സുനില്‍കുമാര്‍ 'ഗ്ലോബല്‍ .ഫിറാസ് കല്ലാട്ട് ' പ്രവര്‍ത്തകസമിതി അംഗങ്ങളും മെമ്പര്‍മാരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247649/a-proclamation-march-was-held-ahead-of-the-raj-bhavan-march)