---
title: "ചന്ദ്രിക കാമ്പയിന്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം "
english_title: "Chandrika Campaign Mappayyur Panchayat thala Inauguration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/248571/chandrika-campaign-mappayyur-panchayat-thala-inauguration"
published_at: "2024-11-11T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6731b12caff00_chadrika.jpg"
keywords: []
---

# ചന്ദ്രിക കാമ്പയിന്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം 

> **Lead Summary:** **മേപ്പയ്യൂര്‍:** ചന്ദ്രിക കാമ്പയിന്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍:** ചന്ദ്രിക കാമ്പയിന്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം ചെയ്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി ഷംസുദ്ദീന്‍ കമ്മനയ്ക്ക് ചന്ദ്രിക പത്രം മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കമ്മന അബ്ദുറഹ്‌മാന്‍ കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്.

എം.എം. അഷറഫ്, അബ്ദുറഹിമാന്‍ ഇല്ലത്ത്, കീപ്പോട്ട് അമ്മത്, ഹുസ്സെന്‍ കമ്മന, മുജീബ് കോമത്ത്, മുഹമ്മദ് കുമുള്ളതില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/248571/chandrika-campaign-mappayyur-panchayat-thala-inauguration)